തൃശൂർ: പിണറായി സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബിജെപി തൃശൂർ ഈസ്റ്റ് മണ്ഡലം കിഴക്കേകോട്ടയിൽ സായഹ്ന ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. സുന്ദരരാജൻ , വിനോദ് പൊള്ളഞ്ചേരി, ടോണി ചാക്കോള, പി. വി ബ്രഹ്മണ്യൻ, സന്തോഷ് കാക്കനാട്, സതീഷ് മേനോൻ, എം.എസ്. രഞ്ജിത്ത്, പ്രിയ അനിൽ ങ്കെടുത്തു.