തൃശൂർ: ബാലഭവൻ 32-ാം വാർഷികാഘോഷവും അവധിക്കാല ക്യാമ്പ് സമാപനവും മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ചിത്ര, ശില്പ, കരകൗശല പ്രദർശനവും കലാപരിപാടികളും അരങ്ങേറി.
സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യാതിഥിയായി.പ്രിൻസിപ്പൽ നാരായണി സ്വാഗതവും വിദ്യാർഥിനി ഫാത്തിമ നന്ദിയും പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രകല അധ്യാപിക ശാന്തിയെയും നാടകാധ്യാപകൻ നിപിൻ ഉണ്ണിയെയും പൊന്നാടയണിയിച്ച് ആദരിച്ചു.