+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​റാ​ടി ഗ​വ. യു​പി സ്കൂ​ളി​ൽ താ​ത്കാ​ലി​ക നി​യ​മ​നം

മൂ​വാ​റ്റു​പു​ഴ: നോ​ർ​ത്ത് മാ​റാ​ടി ഗ​വ. യു​പി സ്കൂ​ളി​ൽ എ​ൽ​പി​എ​സ്ടി​യു​ടെ​യും, യു​പി​എ​സ്ടി​യു​ടെ​യും ഓ​രോ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ വേ​ത​ന​ത്തി​ന് നി​യ​മ​നം ന​ട​ത്തു​ന്നു. താ​ത
മാ​റാ​ടി ഗ​വ. യു​പി  സ്കൂ​ളി​ൽ  താ​ത്കാ​ലി​ക നി​യ​മ​നം
മൂ​വാ​റ്റു​പു​ഴ: നോ​ർ​ത്ത് മാ​റാ​ടി ഗ​വ. യു​പി സ്കൂ​ളി​ൽ എ​ൽ​പി​എ​സ്ടി​യു​ടെ​യും, യു​പി​എ​സ്ടി​യു​ടെ​യും ഓ​രോ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ വേ​ത​ന​ത്തി​ന് നി​യ​മ​നം ന​ട​ത്തു​ന്നു.

താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും, കോ​പ്പി​യും സ​ഹി​തം 30ന് ​രാ​വി​ലെ 10ന് ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക അ​റി​യി​ച്ചു.