കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പുതുതായി പണി കഴിപ്പിച്ച ഫുഡ്കോര്ട്ടിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. കളമശേരി നഗരസഭ ചെയര്‍പേഴ്സണ്‍ സീമ കണ്ണന് അധ്യക്ഷത വഹിക്കും.