കൊട്ടേക്കാട്: മഴവെള്ളം പാഴാക്കാതെ പൂർണമായും ഭൂമിയിലേക്കിറങ്ങി ജലസ്രോതസുകളെ ശക്തിപ്പെടുത്താൻ സാഹചര്യമൊരുക്കുകയെന്ന സന്ദേശവുമായി നെഹ്റു യുവകേന്ദ്രയും ദേശീയ ജലമിഷനും ചേർന്നുള്ള "കാച്ച് ദ റെയിൻ’ കാന്പയിന്റെ ഭാഗമായി കൊട്ടേക്കാട് യുവജനകലാസമിതി സൈക്കിൾ റാലി നടത്തി.
മെഡിക്കൽ കോളജ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജോയ് ഫ്ലാഗ് ഓഫ് ചെയ്തു. കലാസമിതി പ്രസിഡന്റ് ഡേവിഡ് കണ്ണനായ്ക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജിഷ സുബീഷ് സന്ദേശം നൽകി.
ജനറൽ സെക്രട്ടറി റോബർട്ട് ഡേവിഡ്, വൈസ് പ്രസിഡന്റ് പോൾസണ്‍ ലൂവീസ്, ജെൻസൻ വാഴപ്പിള്ളി, എൻ.ടി. ജെയ്ക്കബ്, ലിസൻ കോളേങ്ങാടൻ, സി.എൽ. ഇഗ്നേഷ്യസ്, എൻ.എൽ. ലെനിൻ, എൻ.എ. ഷാജു, ജലക്സ് നീലങ്കാവിൽ, അഡ്വ. സജിത് തോമസ് നേതൃത്വം നൽകി.
സുവർണജൂബിലി ആഘോഷിച്ചു
തൃശൂർ: അരണാട്ടുകര സെന്റ് തോമസ് ദേവാലയത്തിലെ സെന്റ് തോമസ് കുടുംബകൂട്ടായ്മ സുവർണജൂബിലി ആഘോഷം സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. സമാപനം ഇടവക വികാരി ഫാ. ജോർജ് എടക്കളത്തൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിസി പിയൂസ് അധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ചവിജയം നേടിയവർക്കും കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ നല്കി. ഫ്രാങ്കോ ജോസ് സ്വാഗതവും വിൻസന്റ് കൂള നന്ദിയും പറഞ്ഞു.