മഞ്ഞപ്ര: മഞ്ഞപ്ര ലയോള റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി.വി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. എൽആർഎ പ്രസിഡന്റ് പി.ആർ. സതീശൻ അധ്യക്ഷത വഹിച്ചു. ആനന്ദവല്ലി നാരായണൻ, ഷീല മനോജ്, സി. എം. നാരായണൻ നായർ, വിൽസൺ മാടൻ, വേണുഗോപാൽ മാമ്പിലായിൽ, പി.സി. കൃഷ്ണൻ, ഉദയകുമാർ മനയ്ക്ക പറമ്പിൽ, സുരേന്ദ്രൻ വിരുത്തൻ കണ്ടത്തിൽ, കിരൺ വാക്കേലിൽ അജിത് കുമാർ പുന്നേലിൽ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി രാജു അമ്പാട്ട്-പ്രസിഡന്റ്, എം.സി. പാവൂസ്-വൈസ് പ്രസിഡന്റ് , ശശികുമാർ മംത്തിൽ-സെക്രട്ടറി, അനിൽ തച്ചപ്പിള്ളി-ജോയിന്റ് സെക്രട്ടറി, സിൽജി ഡേവീസ്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി രാജു അമ്പാട്ട്-പ്രസിഡന്റ്, എം.സി. പാവൂസ്-വൈസ് പ്രസിഡന്റ് , ശശികുമാർ മംത്തിൽ-സെക്രട്ടറി, അനിൽ തച്ചപ്പിള്ളി-ജോയിന്റ് സെക്രട്ടറി, സിൽജി ഡേവീസ്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.