+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ളം അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വം

കൊ​ച്ചി: എ​റ​ണാ​കു​ളം അ​യ്യ​പ്പ​ൻ​കോ​വി​ലി​ലെ അ​യ്യ​പ്പ​സ്വാ​മി​യു​ടെ​യും ഗ​ണ​പ​തി​യു​ടെ​യും പ്ര​തി​ഷ്ഠാ​ദി​ന​വും ധ്വ​ജ​പ്ര​തി​ഷ്ടാ​ദി​ന​വും തി​ങ്ക​ളാ​ഴ്ച മേ​ൽ​ശാ​ന്തി പി.​എ. സു​ധി​യു​ടെ മു​ഖ്യ​കാ​ർ
എ​റ​ണാ​കു​ളം അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വം
കൊ​ച്ചി: എ​റ​ണാ​കു​ളം അ​യ്യ​പ്പ​ൻ​കോ​വി​ലി​ലെ അ​യ്യ​പ്പ​സ്വാ​മി​യു​ടെ​യും ഗ​ണ​പ​തി​യു​ടെ​യും പ്ര​തി​ഷ്ഠാ​ദി​ന​വും ധ്വ​ജ​പ്ര​തി​ഷ്ടാ​ദി​ന​വും തി​ങ്ക​ളാ​ഴ്ച മേ​ൽ​ശാ​ന്തി പി.​എ. സു​ധി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ക്ഷേ​ത്ര​ത്തി​ലെ പ​തി​വ് ച​ട​ങ്ങു​ക​ൾ​ക്ക് പു​റ​മെ നീ​രാ​ഞ്ജ​ന പ്ര​ദ​ക്ഷി​ണ​വും ശ​നി​ദോ​ഷ നി​വാ​ര​ണ​ഹ​വ​ന​വും ക​ല​ശാ​ഭി​ഷേ​ക​വു​മു​ണ്ടാ​കു​മെ​ന്ന് ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സ​മാ​ജം ദേ​വ​സ്വം മാ​നേ​ജ​ർ ഇ. ​രാ​ജീ​വ​ൻ അ​റി​യി​ച്ചു. പു​ല​ർ​ച്ചെ നാ​ല​ര​യ്ക്ക് പ​ള്ളി​യു​ണ​ർ​ത്ത​ൽ, അ​ഞ്ചി​ന് നി​ർ​മാ​ല്യ​ദ​ർ​ശ​നം, അ​ഭി​ഷേ​കം, ഏ​ഴി​ന് അ​യ്യ​പ്പ​ഭാ​ഗ​വ​ത പാ​രാ​യ​ണം, ഏ​ഴ​ര​യ്ക്ക് ശ​നി​ദോ​ഷ നി​വാ​ര​ണ​ഹ​വ​നം. 8.15 ന് ​എ​ഴു​ന്ന​ള്ളി​പ്പ് തു​ട​ർ​ന്ന് നീ​രാ​ഞ്ജ​ന പ്ര​ദ​ക്ഷി​ണം, പ​ത്തി​ന് ക​ല​ശാ​ഭി​ഷേ​ക​വും തു​ട​ർ​ന്ന് പു​ഷ്പാ​ഭി​ഷേ​ക​വും ന​ട​ക്കും.
ഉ​ച്ച​യ്ക്ക് 12നു ​ഉ​ച്ച​പൂ​ജ​യെ തു​ട​ർ​ന്ന് പ്ര​സാ​ദ ഊ​ട്ട്. വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​തു​റ​പ്പ്, ഏ​ഴി​ന് തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി ദീ​പാ​രാ​ധ​ന, തു​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ. രാ​ത്രി എ​ട്ടി​ന് അ​ത്താ​ഴ​പൂ​ജ, എ​ഴു​ന്ന​ള്ളി​പ്പ്, ഹ​രി​വ​രാ​സ​നം.