തൊടുപുഴ: ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ വാർഷിക സമ്മേളനവും കുടുംബസംഗമവും നാളെ രാവിലെ പത്തിന് തൊടുപുഴ പെൻഷൻ ഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.ടി.രജിമോൻ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ മുതിർന്ന അംഗങ്ങളെ ആദരിക്കും.
പത്രസമ്മേളനത്തിൽ ഭാരവാഹികളായ വി.ടി. രജിമോൻ, കെ.ജെ. ബിനു, വിഷ്ണു മോഹൻ, തിലകം സത്യനേശൻ എന്നിവർ പങ്കെടുത്തു.
പൂർവവിദ്യാർഥീ-അധ്യാപകസംഗമം
കൂവപ്പള്ളി: സിഎംഎസ് എച്ച്എസിലെ പൂർവവിദ്യാർഥീ-അധ്യാപകസംഗമം ഇന്ന് രാവിലെ 11ന് നടക്കും.
മാനേജർ റവ. കെ.ഡി. സാം അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്യും. മേലുകാവ് സിഎംഎസ്എച്ച്എസ് ഹെഡ്സിസ്ട്രസ് ഗിരിജ കുമാരി മുഖ്യാതിഥിയാകും. റിട്ട. ഹെഡ്മാസ്റ്റർ രാജു സി. ഗോപാൽ മുഖ്യപ്രഭാഷണം നടത്തും. പ്രോഗാം കോ-ഓർഡിനേറ്റർ തോമസ് കിഴക്കേൽ, ദീപ പി. നായർ തുടങ്ങിയവർ പ്രസംഗിക്കും. ചടങ്ങിൽ പ്രതിഭകളെ ആദരിക്കും.