കളമശേരി: കളമശേരിയ രാജഗിരി ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു ജോഡി ഇരട്ടകൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്. ഇരട്ട സഹോദരിമാരായ ഡി.എസ്. ഹർഷയും ഡി.എസ്. ഹരിതയും ടാനിയ ജോസഫും ടിയാറ ജോസഫും അന്നാ ജീവൻ ജെയിംസും സാറ ജീവൻ ജെയിംസുമാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേട്ടം കൈവരിച്ച ഇരട്ടകൾ.
ട്രിച്ചി എൻ ടി അസോസിയേറ്റ് പ്രഫ. സന്തോഷ് കുമാറിന്റെയും കൊച്ചിൻ യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗം പ്രഫ. ടി. ധന്യയുടെയും മക്കളാണ് ഹർഷയും ഹരിതയും.
ടാനിയയും ടിയാറയും തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളജ് അസോസിയേറ്റ് പ്രഫ. ജോസഫ് ജോർജിന്റെയും വാട്ടർ അഥോറിറ്റിയിൽ എൻജിനീയർ ആയ ലിൻസി ഫ്രാൻസിസിന്റെയും മക്കളാണ്.
സിയാലിൽ സീനിയർ മാനേജർ ആയ ജീവാനന്ദ് കെ. ജെയിംസിന്റെയും മഞ്ജു ജോണിന്റെയും മക്കളാണ് അന്നയും സാറയും.