+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ

ഇ​ല​ഞ്ഞി: വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജും സ​തേ​ണ്‍ റെ​യി​ൽ​വേ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച യു​ടി​എ​സ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ ഹൈ​ബി ഈ​ഡ​ൻ എം​പി ഉ​ദ്ഘാ​ട​നം
ബോ​ധ​വ​ത്ക​ര​ണ  കാ​ന്പ​യി​ൻ
ഇ​ല​ഞ്ഞി: വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജും സ​തേ​ണ്‍ റെ​യി​ൽ​വേ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച യു​ടി​എ​സ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ ഹൈ​ബി ഈ​ഡ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​രി​യി​ൽ നി​ൽ​ക്കാ​തെ ഓ​ണ്‍​ലൈ​നാ​യി ടി​ക്ക​റ്റെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന യു​ടി​എ​സ് ആ​പ്പ് പ​ര​മാ​വ​ധി യാ​ത്ര​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ക്യാ​ന്പ് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. വി​സാ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ര​ജി​സ്ട്രാ​ർ പ്ര​ഫ. പി.​എ​സ്. സു​ബി​ൻ, ല​ഫ്. ഡോ. ​ടി.​ഡി. സു​ബാ​ഷ്, പി​ആ​ർ​ഒ ഷാ​ജി ആ​ഗ​സ്റ്റി​ൻ, സ​തേ​ണ്‍ റെ​യി​ൽ​വേ ഏ​രി​യ മാ​നേ​ജ​ർ പ​രി​മ​ള​ൻ, ആ​ർ. അ​രു​ണ്‍ കു​മാ​ർ, ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.