+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം

വാ​ഴ​ക്കു​ളം: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം. ക​ദ​ളി​ക്കാ​ട്, ആ​നി​ക്കാ​ട് സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ കു​ട്ടി​ക​ളും വി​ജ​യി​ച്ചു. ക​ദ​ളി​ക്കാ​ട
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ  സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം
വാ​ഴ​ക്കു​ളം: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം. ക​ദ​ളി​ക്കാ​ട്, ആ​നി​ക്കാ​ട് സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ കു​ട്ടി​ക​ളും വി​ജ​യി​ച്ചു. ക​ദ​ളി​ക്കാ​ട് വി​മ​ല​മാ​താ സ്കൂ​ളി​ൽ 116 പേ​രി​ൽ 24 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.
ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ 113 പേ​രി​ൽ 28 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ളി​ൽ 232 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 209 പേ​ർ ജ​യി​ച്ചു. 38 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.
ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ 129ൽ 119 ​പേ​ർ ജ​യി​ച്ചു. 18 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. ആ​യ​വ​ന എ​സ്എ​ച്ച് സ്കൂ​ളി​ൽ 67ൽ 56 ​കു​ട്ടി​ക​ൾ വി​ജ​യി​ച്ചു.