+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ത്രി ആ​രാ​ധ​ന​യും വി​ദ്യാ​രം​ഭ​വും

തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ പ​ന്ത​ക്കു​സ്ത തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് രാ​ത്രി ആ​രാ​ധ​ന​യും വി​ദ്യാ​രം​ഭ​വും ന​ട​ത്തും. റെ​ക്ട​ർ ഫാ. ​ജോ​ർ​ജ് ചേ​റ്റൂ​ർ നേ​തൃ​ത്വം ന​ൽ​കും.നാ​ളെ വൈ
രാ​ത്രി ആ​രാ​ധ​ന​യും വി​ദ്യാ​രം​ഭ​വും
തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ പ​ന്ത​ക്കു​സ്ത തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് രാ​ത്രി ആ​രാ​ധ​ന​യും വി​ദ്യാ​രം​ഭ​വും ന​ട​ത്തും. റെ​ക്ട​ർ ഫാ. ​ജോ​ർ​ജ് ചേ​റ്റൂ​ർ നേ​തൃ​ത്വം ന​ൽ​കും.
നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കു​രി​ശി​ന്‍റെ വ​ഴി, 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​വ​ച​ന പ്ര​ഘോ​ഷ​ണം, എ​ട്ടി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക പ്രാ​ർ​ഥ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, 9.30ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം. 28ന് ​രാ​വി​ലെ 11ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.
തു​ട​ർ​ന്ന് ഈ ​വ​ർ​ഷം സ്കൂ​ൾ പ്ര​വേ​ശ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും വി​ദ്യാ​രം​ഭ​വും ന​ട​ത്തു​മെ​ന്ന് വൈ​സ് റെ​ക്ട​ർ ഫാ.​ആ​ന്‍റണി വെ​ളി​യ​പ്പി​ള്ളി​ൽ അ​റി​യി​ച്ചു.

ചെ​ത്ത് തൊ​ഴി​ലാ​ളി​യെ
കാ​ണാ​താ​യി

തൊ​ടു​പു​ഴ: ചെ​ത്ത് തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. മ​ഞ്ചി​ക്ക​ല്ല് ത​യ്യി​ൽ സു​ധാ​ക​ര​നെ (63) ആ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ കാ​ണാ​താ​യ​ത്.
വൈ​കു​ന്നേ​രം ക​ള്ള് ചെ​ത്താ​ൻ പോ​യ സു​ധാ​ക​ര​ൻ മ​ട​ങ്ങി വ​രാ​ത്ത​തി​നെത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ചെ​ത്തി​യ​വ​ർ മ​ഞ്ചി​ക്ക​ല്ലി​നു സ​മീ​പം ഇ​യാ​ളു​ടെ ബൈ​ക്ക് ക​ണ്ടെ​ത്തി.
തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. തോ​ട്ടി​ൽ വീ​ണ​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.