+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ് വി​മാ​നം ജൂ​ൺ ഏ​ഴി​ന്

നെ​ടു​മ്പാ​ശേ​രി : നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ് വി​മാ​നം ജൂ​ൺ ഏ​ഴി​ന് പു​റ​പ്പെ​ടും. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ഫ്ലൈ​റ്റ് ഷെ​ഡ്യൂ​ൾ ല​ഭി​ച്ച​താ​യി സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ
നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു​ള്ള  ആ​ദ്യ ഹ​ജ്ജ് വി​മാ​നം ജൂ​ൺ ഏ​ഴി​ന്
നെ​ടു​മ്പാ​ശേ​രി : നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ് വി​മാ​നം ജൂ​ൺ ഏ​ഴി​ന് പു​റ​പ്പെ​ടും. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ഫ്ലൈ​റ്റ് ഷെ​ഡ്യൂ​ൾ ല​ഭി​ച്ച​താ​യി സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി വ്യ​ക്ത​മാ​ക്കി.
ഏ​ഴാം തീ​യ​തി രാ​വി​ലെ 11.30 ന് ​ഹാ​ജി​മാ​രു​മാ​യു​ള്ള ആ​ദ്യ വി​മാ​നം പു​റ​പ്പെ​ടും സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി​യു​ള്ള 2300 ഹാ​ജി​മാ​രാ​ണ് ഇ​ക്കു​റി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി പോ​വു​ന്ന​ത്. വെ​യ്റ്റിം​ഗ് ലി​സ്റ്റി​ലു​ള്ള 3000 ഹാ​ജി​മാ​ർ​ക്കു കൂ​ടി ഹ​ജ്ജി​ന് പോ​കാ​ൻ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി.
വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ക്കാ​ദ​മി​ക് ഹാ​ളി​ൽ ചേ​ർ​ന്ന ഹ​ജ്ജ് ഉ​പ​സ​മി​തി യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, മു​ൻ ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി, ക​ട​യ്ക്ക​ൽ അ​ബ്ദു​ൾ അ​സീ​സ് മൗ​ല​വി, ഹ​ജ്ജ് ക​മ്മി​റ്റി​യം​ഗം സ​ഫ​ർ ഖ​യാ​ൽ , എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ ജി. ​മ​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു.