കാടുകുറ്റി: അന്നനാട് യൂണിയൻ എച്ച്എസ്എസിൽ മിനി സബ് ജൂണിയർ ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പിന് തുടക്കമായി. സ്കൂൾ മാനേജർ ഐ. സന്തോ ഷ്കുമാർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് കെ.വി. സുധീഷ് അധ്യക്ഷനായി. ജില്ലയിലെ 13 ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
ജില്ലാ സ്പോർട്സ് കൗണ്‍സിൽ അംഗം ബേബി പൗലോസ്, കേരള ഹാൻഡ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിബി വി.പെരേപ്പാടൻ, പി.ശരത് പ്രസാദ്, കെ.ആർ. സുബീഷ്, എം.പി. മാലിനി, ഐ. ജയ എന്നിവർ പ്രസംഗിച്ചു.