+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു​മു​ന്പേ പ്ര​കോ​പ​ന​ത്തി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

4പ്ര​വേ​ശ​നോ​ത്സ​വ ബോ​ധ​വ​ത്കര​ണ ക്ലാ​സ് ഞാ​യ​റാ​ഴ്ച തൃ​ശൂ​ർ: സ്കൂ​ൾ തു​റ​ക്കു​ന്ന​തിനു മുന്നോടിയായി ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കു പ്ര​വേ​ശ​നോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നട ത്തുന്ന ബോ​ധ​വ​ത്കര​ണ
സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു​മു​ന്പേ  പ്ര​കോ​പ​ന​ത്തി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്
4പ്ര​വേ​ശ​നോ​ത്സ​വ ബോ​ധ​വ​ത്കര​ണ ക്ലാ​സ് ഞാ​യ​റാ​ഴ്ച
തൃ​ശൂ​ർ: സ്കൂ​ൾ തു​റ​ക്കു​ന്ന​തിനു മുന്നോടിയായി ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കു പ്ര​വേ​ശ​നോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നട ത്തുന്ന ബോ​ധ​വ​ത്കര​ണ ക്ലാ​സ് ഞാ​യ​റാ​ഴ്ച വ​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. ഈ​യാ​ഴ്ച ഇ​ടദി​വ​സ​ങ്ങ​ളി​ൽ ക്ലാ​സ് വ​യ്ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​ട്ടും മ​ന​പ്പൂ​ർ​വം പ്ര​കോ​പ​ന​മു​ണ്ടാ​ക്കു​ന്ന​തി​നു​വേ​ണ്ടിെ​യാ​ണ് 28ന് ​ക്ലാ​സ് വ​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. ഒ​ട്ടുമി​ക്ക ര​ക്ഷി​താ​ക്ക​ൾ ക്കും പ​ള്ളി​ക​ളി​ലും മ​റ്റും പോ​കേ​ണ്ട​തി​നാ​ൽ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രും.
സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ, ല​ഹ​രി വി​രു​ദ്ധ ക്ലാ​സ്, പോ​ക്സോ ബോ​ധ​വ​ത്കര​ണം എ​ന്നി​വ​യെ കു​റി​ച്ചാ​ണ് 28ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ ക്ലാ​സ് വ​യ്ക്കാ​ൻ നി​ർ​ദേശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കുന്നം​കു​ളം ബ​ഥ​നി സെ​ന്‍റ് ജോ​ണ്‍​സ് ഹൈ​സ്കൂ​ളി​ലാ​ണ് ക്ലാ​സ്. പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ നി​ർ​ബ​ന്ധ​മാ​യും ചാ​വ​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് എ​ഡ്യൂ​ക്കേ​ഷ​ൻ ഓ​ഫീ​സ​റെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേശ​മു​ണ്ട്.