+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ഥി തൊ​ഴി​ലാ​ളി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു

എ​രു​മ​പ്പെ​ട്ടി: മ​ങ്ങാ​ട് കോ​ട്ട​പ്പു​റം ചേ​ങ്ങോ​ടി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​
അ​തി​ഥി തൊ​ഴി​ലാ​ളി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു
എ​രു​മ​പ്പെ​ട്ടി: മ​ങ്ങാ​ട് കോ​ട്ട​പ്പു​റം ചേ​ങ്ങോ​ടി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി സി​മു​ൽ മ​ണ്ഡേ​ൽ (25) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നലെ രാ​വി​ലെയാ​ണ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണ​ത്.​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ തൃശൂർ മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പോലീസ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കും.