ന്യൂഡൽഹി: ആലപ്പുഴ ചെന്പുംപുറം തൈച്ചരിയിൽ ടി എസ്. ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (72 , റിട്ടയേർഡ് അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട്, ആർഎംഎൽ ഹോസ്പിറ്റൽ, ന്യൂഡൽഹി) അന്തരിച്ചു. മയൂർ വിഹാര ഫേസ് - 1, പോക്കറ്റ് 4 ഡൽഹിയിലാണ് താമസം. പരേത കൂത്താട്ടുകുളീ വാളിയപ്പാടം കുട്ടൻതടത്തിലെ കുടുംബാംഗമാണ്. മക്കൾ : സ്മിത , സജിൻ , സനിൻ. മരുമക്കൾ: ജിൻസ്, സുജ, ദേശമ. സംസ്കാരം ബുധനാഴ്ച 11.30ന് ഡൽഹിയിൽ നടക്കും.
റെജി നെല്ലിക്കുന്നത്ത്
ഏലിയാമ്മ ജോസഫ് അന്തരിച്ചു
07:50 PM Mar 14, 2022 | Deepika.com