തൃശൂർ: വിശുദ്ധവാരത്തോടനുബന്ധിച്ച് തൃശൂർ അതിരൂപതയുടെ തിരുക്കർമങ്ങൾ ലൂർദ് കത്തീഡ്രലിൽ നടക്കും. ഇന്നു രാവിലെ 6.30ന് ഓശാന ഞായറിലെ തിരുകർമങ്ങൾക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമികത്വം വഹിക്കും. കുരുത്തോലകൾ നൽകും.
വിശുദ്ധ വാര തിരുക്കർമങ്ങൾ:
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്-
പെസഹാ വ്യാഴം- പുത്തൻപള്ളി ബസിലിക്ക രാവിലെ 6.30, ദുഃഖവെള്ളി - ലൂർദ് കത്തീഡ്രൽ രാവിലെ 6.30, ഈസ്റ്റർ- ലൂർദ് കത്തീഡ്രൽ രാത്രി 11.30
മാർ ടോണി നീലങ്കാവിൽ-
ഓശാന ഞായർ- പുത്തൻപള്ളി ബസിലിക്ക രാവിലെ 6.30, പെസഹാ വ്യാഴം-ലൂർദ് കത്തീഡ്രൽ രാവിലെ 6.30, ദുഃഖവെള്ളി- പുത്തൻപള്ളി ബസിലിക്ക രാവിലെ 6.30, ഈസ്റ്റർ- പുത്തൻപള്ളി ബസിലിക്ക രാത്രി 11.30
മാർ ജേക്കബ് തൂങ്കുഴി-
ഓശാന ഞയർ-തൈക്കാട്ടുശേരി പള്ളി രാവിലെ 7.30, പെസഹാ വ്യാഴം-പൊങ്ങണംകാട് പള്ളി രാവിലെ 6.30, ദുഃഖ വെള്ളി- ചിറ്റിലപ്പിള്ളി പള്ളി രാവിലെ 6.30, ഈസ്റ്റർ- മുണ്ടത്തിക്കോട് പള്ളി രാത്രി 11.30
വ്യാകുലമാതാവിൻ ബസിലിക്ക തീർഥകേന്ദ്രം-
ഓശാന ഞായർ- മാർ ടോണി നീലങ്കാവിൽ രാവിലെ 6.30, പെസഹാ വ്യാഴം-കാൽ കഴുകൽ ശുശ്രൂഷ രാവിലെ 6.30, ദുഃഖവെള്ളി- മുഖ്യ കാർമികൻ മാർ ടോണി നീലങ്കാവിൽ രാവിലെ 6.30ന് ഈസ്റ്റർ-ഉയിർപ്പ് ഞായർ തിരുകർമങ്ങൾ ശനി രാത്രി 11.30.
തൃശൂർ തിരുഹൃദയ ലത്തീൻ പള്ളിയിലെ വിശുദ്ധവാര കർമങ്ങൾ-
ഓശാന ഞായർ-കുരുത്തോല വെഞ്ചിരിപ്പ് രാവിലെ 7.30, ദിവ്യബലി വൈകീട്ട് 5.30ന്.
പെസഹാ വ്യാഴം-തൈലപരികർമ പൂജ രാവിലെ 7.30
ദിവ്യബലി, കാലുകഴുകൽ ശുശ്രൂഷ വൈകീട്ട് അഞ്ചിന്.
ദുഃഖവെള്ളി- കുരിശിന്റെ വഴി പള്ളി ഗ്രൗണ്ടിൽ ഉച്ചകഴിഞ്ഞ് 3.45,
പീഢാനുഭവ വായന വൈകീട്ട് അഞ്ചിന്. ഈസ്റ്റർ-ദിവ്യബലി രാവിലെ 6.30ന്.