കൊച്ചി: എസ്ആര്‍വി ഗവണ്മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്ഥാപിച്ച കാലാ വസ്ഥാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ടി.ജെ. വിനോദ് എംഎല്‍എ നിര്‍വഹിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലാണ് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കപ്പെടുന്നത്.
ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം.കെ. ഷഹീര്‍ അധ്യക്ഷത വഹിച്ചു. കോര്പറേഷന് കൗണ്‍സിലര്‍ പത്മജ എസ്. മേനോന് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ജിന്‍സി ജോസഫ്, സ്റ്റാഫ് സെക്രട്ടറി അജിമോന് പൗലോസ്, വെതര്‍ സ്റ്റേഷന് കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി സുധാകര്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എന്‍. ബിജു, ഒഎസ്എ പ്രസിഡന്റ് ബി.ആര്. അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.