+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ന്ത​ല്ലൂ​രി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

പ​ന്ത​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ​യും എ​ഫ്സി​സി സി​സ്റ്റേ​ഴ്സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ഞ്ച​രി​ക്കു​ന്ന
പ​ന്ത​ല്ലൂ​രി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
പ​ന്ത​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ​യും എ​ഫ്സി​സി സി​സ്റ്റേ​ഴ്സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ഞ്ച​രി​ക്കു​ന്ന നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര​ശ​സ്ത്ര​ക്രി​യ ക്യാ​ന്പും ന​ട​ത്തി. രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ പ​ന്ത​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന ക്യാ​ന്പ് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു​തി​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ജോ തേ​വ​ർ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് നേ​ത്ര വി​ഭാ​ഗം അ​സോ​സി​യ​റ്റ് പ്ര​ഫ. ഡോ​ക്ട​ർ സ​ന്ധ്യ, ക​ൽ​പ്പ​റ്റ ഫാ​ത്തി​മ മാ​താ ഹോ​സ്പി​റ്റ​ൽ ഫി​സി​ഷ്യ​ൻ ഡോ. ​ജ​യ ക​രി​ങ്ങ​ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​സി​സ്റ്റ​ർ ലി​സ​റ്റ് (സെ​ന്‍റ് മേ​രീ​സ് ഹോ​സ്പി​റ്റ​ൽ ക​രി​ങ്ക​ല്ല​ത്താ​ണി), ഫി​സി​ഷ്യ​ൻ ഡോ. ​സി​സ്റ്റ​ർ ജ​യ ക​രി​ങ്ങ​ട​യി​ൽ (ഫാ​ത്തി​മ മാ​താ ഹോ​സ്പി​റ്റ​ൽ ക​ൽ​പ്പ​റ്റ) എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ ക്യാ​ന്പും ഡോ​ക്ട​ർ സ​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ (ഒ​ഫ്താ​ൽ​മോ​ള​ജി) ക​ണ്ണി​ന്‍റെ പ​രി​ശോ​ധ​ന​യും ന​ട​ത്തി.
പ്ര​ദേ​ശ​ത്തെ ഇ​രു​നൂ​റി​ല​ധി​കം പേ​ർ നേ​ത്ര ചി​കി​ത്സാ ക്യാ​ന്പി​ലും 125 പേ​ർ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ലും പ​ങ്കെ​ടു​ത്തു. ഇ​രു​പ​തു പേ​രെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.
More in Malappuram :