വടക്കാഞ്ചേരി: കഴിഞ്ഞ ദിവസം പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തിൽ അകമല സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. അകമല സ്വദേശി കൊടിയന്തറ വീട്ടിൽ പരേതനായ ബാലൻ മകൻ ശിവദാസ് (61) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് രാവിലെ 10ന് പള്ളം ശാന്തിതീരത്ത്. അമ്മ: സുലോചന. ഭാര്യ: ശാലിനി. മക്കൾ: ദിവ്യ, വൈശാഖ്. മരുമക്കൾ: നീതു, ഗോപകുമാർ.
സംസ്കാരം ഇന്ന് രാവിലെ 10ന് പള്ളം ശാന്തിതീരത്ത്. അമ്മ: സുലോചന. ഭാര്യ: ശാലിനി. മക്കൾ: ദിവ്യ, വൈശാഖ്. മരുമക്കൾ: നീതു, ഗോപകുമാർ.