പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 .30 വരെ ഓർത്തോ വിഭാഗത്തിന്റെയും ഇഎൻടി വിഭാഗത്തിന്റെയും നേതൃത്വത്തിൽ സൗജന്യ ക്യാന്പ് നടക്കും.
ഇഎൻടി വിഭാഗത്തിൽ ഡോ. ആൻഡ്രൂസ് സി. ജോസഫ്, ഡോ. ദിജു പ്രഭാകരൻ, ഓർത്തോ വിഭാഗത്തിൽ ഡോ.കെ. ജയകുമാർ, ഡോ. റാം സുധൻ എന്നീ ഡോക്ടർമാർമാരുടെ സേവനം സൗജന്യ മായിരിക്കും.
ക്യാന്പിൽ സൗജന്യ അസ്ഥി ബലക്ഷയ ടെസ്റ്റ്, സൗജന്യ കേൾവി പരിശോധന, സൗജന്യ ഷുഗർ, ബ്ലഡ് പ്രഷർ ടെസ്റ്റ് എന്നിവക്കു പുറമെ രജിസ്റ്റർ ചെയ്യുന്നവരിൽ ഓപ്പറേഷൻ ആവശ്യമായി വരുന്നവർക്ക് മുട്ട് മാറ്റിവക്കൽ ശസ്ത്രക്രിയ, ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, അഡിനോയ്ഡ് നീക്കം ചെയ്യൽ, ടോണ്‍ സിൽ നീക്കം ചെയ്യൽ, മൂക്കിന്റെ പാലം നേരെയാക്കൽ, ഫെസ് തുടങ്ങിയവ കുറഞ്ഞ ചെലവിൽ ചെയ് തു കൊടുക്കും.
ബുക്കിംഗിനായി ഹോസ്പിറ്റൽ രജിസ്ട്രേഷൻ കൗണ്ടറുമായി ബന്ധപ്പെടുക: 0480 -2672300, 0755 9002226.