+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധറാ​ലി ന​ട​ത്തി

പ​രിയാ​രം: സിഎ​സ്ആ​ർ ഭാ​ഗ​ത്ത് നി​ര​ന്ത​ര​മാ​യി ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കും പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. അ​പ​
പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ  പ്ര​തി​ഷേ​ധറാ​ലി ന​ട​ത്തി
പ​രിയാ​രം: സിഎ​സ്ആ​ർ ഭാ​ഗ​ത്ത് നി​ര​ന്ത​ര​മാ​യി ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കും പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ റോ​ഡ് വീ​തി കൂ​ട്ടി ന​ട​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നും ഹൈ​മാ​സ്റ്റ് ലൈ​റ്റും കാ​മ​റ​യും സ്ഥാ​പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​വി.​ തോ​മ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. സിഎ​സ്ആ​ർ അ​ഡ്മി​നി​സ്ട്രേറ്റർ ഫാ.​ ജെ​യിം​സ് പ​ന്താലാ​നി​ക്ക​ൽ ഉ​ദ്​ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജെനി​ഷ്. ​പി. ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. ജേ​ക്ക​ബ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.എം.​ ജ​ബ്ബാ​ർ, സെ​ക്ര​ട്ട​റി ജെ​സി ജോ​സ്, രാ​ധ വേ​ലാ​യു​ധ​ൻ, പി.​ഒ.​ ജോ​സ്, പി.​എ​സ്.​ ബാ​ല​കൃ​ഷ​്ണ​ൻ, പി.​എം.​ രാ​ജ​ൻ, ജാ​ൻ​സി ഡേ​വിസ്, സി​നി ഡേ​വി​സ്, വി.​സി.​ ജോ​സ്, തോ​മ​സ് ക​രി​പ്പാ​യി, വി​മ​ല പത്മനാ​ഭ​ൻ, കെ.​ വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.