കാക്കനാട് : തൃക്കാക്കര നഗരസഭയുടെ നേതൃത്തിൽ ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മാലിന്യ സംസ്കരണ യൂണിറ്റുകളുടെ പ്രദർശനവും വില്പനയും കാക്കനാട് കമ്യൂണിറ്റി ഹാളിൽ നടന്നു.
തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി.വി. ബേബി ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉണ്ണി കാക്കനാട്, സ്മിത സണ്ണി, നൗഷാദ് പല്ലച്ചി, സുനീറ ഫിറോസ്, സോമി റെജി, കൗൺസിലർമാരായ ഷാജി വാഴക്കാല, വി.ഡി. സുരേഷ്, സാമൂഹ്യപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, മുനിസിപ്പൽ എൻജിനീയർ സി.പി. ഹരിദാസ്, ഹെൽത്ത് സൂപ്രണ്ട് സിജു, ഹരിത കർമ സേന കോ ഓർഡിനേറ്റർ കെ.എൻ. സുജിത്, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഹരിത കർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.