+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു

വാ​ടാ​ന​പ്പ​ള്ളി: നോ​ന്പ് തു​റ​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി സൗ​ദി​യി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. സൗ​ദി​യി​ലെ ദ​മാ​മി​ൽ നോ​ന്പ് തു​റ​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ
കു​ഴ​ഞ്ഞ് വീ​ണു  മ​രി​ച്ചു
വാ​ടാ​ന​പ്പ​ള്ളി: നോ​ന്പ് തു​റ​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി സൗ​ദി​യി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. സൗ​ദി​യി​ലെ ദ​മാ​മി​ൽ നോ​ന്പ് തു​റ​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി പു​തി​യ​വീ​ട്ടി​ൽ അ​ബ്ദു​ൾ റ​സാ​ക്ക് (52 ) ആ​ണ് മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം ദ​മാ​മി​ൽ ന​ട​ക്കും. വ്യാ​ഴാ​ഴ്ച്ച വൈ​കീ​ട്ട് നോ​ന്പ് തു​റ​ക്കു​ന്ന​തി​നി​ടെ മു​റി​യി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പെ​രു​നാ​ളി​ന് നാ​ട്ടി​ലേ​ക്കെ​ത്താ​ൻ ഏ​പ്രി​ൽ 11ന് ​ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് കാ​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ന്ത്യം. വാ​ടാ​ന​പ്പ​ള്ളി എ​എം​യു​പി സ്കൂ​ളി​നു സ​മീ​പം പ​രേ​ത​രാ​യ മു​ഹ​മ്മ​ദി​ന്‍റെ​യും (മാ​മ​ദു) ഫാ​ത്തി​മ​ത്തി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ: ലൈ​ജു, മ​ക്ക​ൾ: മു​ഹ​മ്മ​ദ് റി​സാ​ൽ, മു​ഹ​മ്മ​ദ് റ​സി​ൽ, മു​ഹ​മ്മ​ദ് റ​യാ​ൻ.