കോടാലി: മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കോടാലി ഒന്പതുങ്ങൽ റോഡ് നാടിന് സമർപ്പിച്ചു. കെ.കെ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സജിത രാജീവൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എസ്. നിജിൽ, സനല ഉണ്ണികൃഷ്ണൻ, അംഗങ്ങളഴായ കെ.ടി.ഹിതേഷ്, ശിവരാമൻ പോതിയിൽ, എം.എസ്.സുമേഷ്, ഷാന്റോ കൈതാരത്ത്, അസി. എൻജിനീയർ പി.കെ. അജയകുമാർ എന്നിവർ സംസാരിച്ചു.