+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​വൂ​രി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ധ​ർ​ണ ന​ട​ത്തി

ക​രു​വാ​ര​കു​ണ്ട്: പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള ബ​ജ​റ്റ് തു​ക വെ​ട്ടി​ക്കു​റ​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് തു​വൂ​രി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ധ​ർ​ണ ന​ട​ത്തി. ടൗ​ണി
തു​വൂ​രി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ധ​ർ​ണ ന​ട​ത്തി
ക​രു​വാ​ര​കു​ണ്ട്: പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള ബ​ജ​റ്റ് തു​ക വെ​ട്ടി​ക്കു​റ​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് തു​വൂ​രി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ധ​ർ​ണ ന​ട​ത്തി.
ടൗ​ണി​ൽ ന​ട​ന്ന പ​രി​പാ​ടി മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു​ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തു​ക​ളെ പ​ല വി​ധ​ത്തി​ൽ അ​വ​ഗ​ണി​ക്കു​ന്ന​തി​നൊ​ടൊ​പ്പം പ​ദ്ധ​തി നി​ർ​വ​ഹ​ണം താ​ളം​തെ​റ്റാ​നും അ​ർ​ഹ​രാ​യ ആ​ളു​ക​ൾ​ക്കു​ള്ള ആ​നു​കൂ​ല്യം ന​ഷ്ട​പ്പെ​ടാ​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് കാ​ര​ണ​മാ​കു​മെ​ന്ന് ഉ​ന്ന​യി​ച്ചാ​ണ് തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി​യ​ത്.
പ്ര​സി​ഡ​ന്‍റ് പി.​ടി. ജ്യോ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ.​ജ​ലീ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ല​ത്തീ​ഫ്, സി.​ടി.​ജ​സീ​ന, എ​ൻ.​പി.​നി​ർ​മ​ല, കെ.​സു​ബൈ​ദ, കെ.​കെ.​സു​രേ​ന്ദ്ര​ൻ, സു​ബൈ​ർ ഇ​ല്ലി​ക്ക​ൽ, കെ.​വി.​സു​രേ​ഷ് ബാ​ബു, മു​ഹ​മ്മ​ദ് അ​ബ്ദു​ൽ മു​നീ​ർ കു​രി​ക്ക​ൾ, എ​ൻ.​കെ.​നാ​സ​ർ, സാ​ലിം ബാ​പ്പു​ട്ടി, കെ. ​നി​ഷാ​ന്ത്, മു​സ്ല്യാ​ര​ക​ത്ത് കു​ഞ്ഞാ​പ്പു, നീ​ലി​യോ​ട്ടി​ൽ ര​ജ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :