തൃശൂർ: കോർപറേഷനിലെ ചെറുതും വലിയതുമായ തോടുകൾ അടിയന്തരമായി വൃത്തിയാക്കണമെന്നു പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ.
കോടിക്കണക്കിനു രൂപയാണ് ഓരോ വർഷവും തോട് ക്ലീനിംഗിനു വേണ്ടി ചെലവഴിക്കുന്നത്. ഗുരുതര ക്രമക്കടാണ് വൃത്തിയാക്കൽ നടപടിയിൽ നടക്കുന്നത്. ഇപ്പോൾ തോടുകൾ വറ്റിനിൽക്കുന്നതിനാൽ തടസമില്ലാതെ വൃത്തിയാക്കാനാകും. ഇതു ചൂണ്ടിക്കാട്ടി കത്ത് നൽകിയതായി രാജൻ ജെ.പല്ലൻ അറിയിച്ചു.