+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​രാ​മ​ന​വ​മി ഇ​ന്ന്

തി​രു​വി​ല്വാ​മ​ല: ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ശ്രീ​രാ​മ​ന​വ​മി ഇ​ന്ന് ആ​ഘോ​ഷി​ക്കും. ഉ​ദ​യാ​സ്ത​മ​ന പൂ​ജ, പ്ര​സാ​ദ ഉൗ​ട്ട്, വൈ​കീ​ട്ട് വി​ള​ക്കു വ​യ്പ്, നാ​ഗ​സ്വ​രം, ഭ​ക്തി​പ്ര​ഭാ​ഷ​ണം,
ശ്രീ​രാ​മ​ന​വ​മി ഇ​ന്ന്
തി​രു​വി​ല്വാ​മ​ല: ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ശ്രീ​രാ​മ​ന​വ​മി ഇ​ന്ന് ആ​ഘോ​ഷി​ക്കും. ഉ​ദ​യാ​സ്ത​മ​ന പൂ​ജ, പ്ര​സാ​ദ ഉൗ​ട്ട്, വൈ​കീ​ട്ട് വി​ള​ക്കു വ​യ്പ്, നാ​ഗ​സ്വ​രം, ഭ​ക്തി​പ്ര​ഭാ​ഷ​ണം, ക​ഥ​ക​ളി എ​ന്നി​വ​യു​ണ്ടാ​കും. ശ്രീ​രാ​മ​ന​വ​മി യോ​ട​നു​ബ​ന്ധി​ച്ച് ശ്രീ​രാ​മ​നാ​മ ഭ​ജ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗി​രി പ്ര​ദ​ക്ഷി​ണം ന​ട​ത്തും. പു​ല​ർ​ച്ചെ 4.30ന് ​കി​ഴ​ക്കേ​ന​ട​യി​ലെ ശ്രീ​കോ​വി​ലി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് മേ​ൽ​ശാ​ന്തി പ​ക​ർ​ന്നു​ന​ൽ​കു​ന്ന ദീ​പ​വും നാ​മ​ജ​പ​ത്തോ​ടും കൂ​ടി പാ​ന്പി​ൻ​കാ​വ്, ന​ടു​വ​ത്ത​പ്പാ​റ, മ​ലേ​ശ​മം​ഗ​ലം, തി​രു​വി​ല്വാ​മ​ല ടൗ​ണ്‍ വ​ഴി ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും. രാ​വി​ലെ ആ​റു​മു​ത​ൽ ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ പാ​രാ​യ​ണ​വും ഉ​ണ്ടാ​കും.