അന്നമനട: അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച്ടി മെയിന്റനൻസ് നടക്കുന്നതിനാൽ ഇടശേരി, പുഴംകുന്നം, പി പി കെ സെറാമിക്സ്, പിപികെ സിജി, കോടൊഴിഞ്ഞാൽ, കുഞ്ഞിപ്പറന്പ്, സെന്റ് മേരീസ്, വൈന്തല ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ഇന്നു രാവിലെ ഒന്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസപ്പെടും.