ചാമക്കാല: രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര സർക്കാർ നടത്തിയ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ മുസ്ലിം ലീഗ് ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.എ. മൊയ്ദു ഉദ്ഘാടനം ചെയ്തു. ചാമക്കാല ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ നിയോജക മണ്ഡലം സെക്രട്ടറി സലീം പുറക്കുളം മുഖ്യപ്രഭാഷണം നടത്തി.
ശാഖാ പ്രസിഡന്റ് പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എം. സൈഫുദ്ധീൻ, വാർഡ് മെന്പർ കെ.എസ്. അനിൽകുമാർ, കെഎംസിസി നേതാവ് ഹുസൈൻ തളിക്കുളം, ഹുസൈൻ പടിയത്ത്, മജീദ് തുടങ്ങിയവർ പങ്കെടുത്തു.