+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ക്ക​ത്തേ​ക്കു​ള്ള സ്മൃ​തിയാ​ത്ര​യ്ക്കു ചാ​ല​ക്കു​ടി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി

ചാലക്കുടി: വൈ​ക്കം സ​ത്യ​ഗ്ര​ഹം ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​യാ​ർ ഇ.​വി. രാ​മ​സ്വാ​മി നാ​യ​ക്ക​രു​ടെ നാ​ടാ​യ ഈ​റോ​ഡി​ൽ നി​ന്ന് വൈ​ക്ക​ത്തേ​ക്കു​ള്ള സ്മൃ​തി യാ​ത്ര​യ്ക്കു ചാ​ല​ക്കു​ട
വൈ​ക്ക​ത്തേ​ക്കു​ള്ള സ്മൃ​തിയാ​ത്ര​യ്ക്കു ചാ​ല​ക്കു​ടി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
ചാലക്കുടി: വൈ​ക്കം സ​ത്യ​ഗ്ര​ഹം ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​യാ​ർ ഇ.​വി. രാ​മ​സ്വാ​മി നാ​യ​ക്ക​രു​ടെ നാ​ടാ​യ ഈ​റോ​ഡി​ൽ നി​ന്ന് വൈ​ക്ക​ത്തേ​ക്കു​ള്ള സ്മൃ​തി യാ​ത്ര​യ്ക്കു ചാ​ല​ക്കു​ടി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക്പ്ര​സി​ഡ​ന്‍റ് വി.ഒ. പൈ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​

സ​ഞ്ജ​യ് സ​ന്പ​ത്ത് ഇ​ള​ങ്കോ​വ​ൻ ജാ​ഥാ ക്യാ​പ്റ്റ​നെ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഹാ​രാ​ർ​പ്പ​ണം ചെ​യ്തു​ സ്വീ​ക​രി​ച്ചു. ജാ​ഥ അം​ഗ​ങ്ങ​ളാ​യ വി.ടി. ബ​ൽ​റാം, സി. ച​ന്ദ്ര​ൻ, പി.എ. സ​ലിം, മു​നി സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എബി ജോ​ർ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജെ​യിം​സ് പോ​ൾ, ടി.എ. അ​ന്‍റു, മേ​രി ന​ള​ൻ, അ​ഡ്വ. സി.ജി. ബാ​ല​ച​ന്ദ്ര​ൻ, ഷി​ബു വാ​ല​പ്പ​ൻ, എം.ഡി. വ​ർ​ഗീ​സ്, രാ​മ​കൃ​ഷ്ണ​ൻ, പി.വി. വേ​ണു, ഫി​ൻ​സോ ത​ങ്ക​ച്ച​ൻ, ഷി​ഫാ സ​ന്തോ​ഷ് എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.