സെന്റ് തോമസിൽ ഗസ്റ്റ് ലക്ചറർ
തൃശൂർ: സെന്റ് തോമസ് കോളജിൽ ബോട്ടണി, സുവോളജി, ഹിസ്റ്ററി, മലയാളം, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളിലേക്ക് ഏപ്രിൽ 18നും കെമിസ്ട്രി, സൈക്കോളജി, കോമേഴ്സ് വിഷയങ്ങളിൽ 20നും കൂടിക്കാഴ്ച നടക്കും.
ഉദേ്യാഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം. മറ്റു വിവരങ്ങൾ വെബ്സൈറ്റിൽ.
പ്ലസ്ടു കഴിഞ്ഞവർക്ക് ഐഇഎസിൽ സൗജന്യ എൻട്രൻസ് പരിശീലനം
തൃശൂർ: പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഐഇഎസിൽ സൗജന്യ എൻട്രൻസ് പരിശീലനം.
സംസ്ഥാന എൻജിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്കാണ് എൻബിഎ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന തൃശൂർ ചിറ്റിലപ്പിള്ളി ഐഇഎസ് എൻജിനീയറിംഗ് കോളജിൽ സൗജന്യ എൻട്രൻസ് പരിശീലനം നൽകുന്നത്.
ഏപ്രിൽ മൂന്നു മുതൽ പരിശീലനം ആരംഭിക്കും. വിവരങ്ങൾക്ക് 9562801066.
അവധിക്കാല കംപ്യൂട്ടർ കോഴ്സുകൾ
അയ്യന്തോൾ: കോസ്റ്റ്ഫോർഡിൽ അവധിക്കാല കംപ്യൂട്ടർ കോഴ്സുകൾ ആരംഭിച്ചു.
വിദ്യാർഥികൾ, വീട്ടമ്മമാർ, തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് അടിസ്ഥാന കോഴ്സുകൾക്കു മിതമായ നിരക്കിൽ ചേരാം. ഫോൺ: 7907189 202, 0487 2365988.