ഇലഞ്ഞി: വിസാറ്റ് എൻജിനീയറിംഗ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് അസോസിയേഷൻ ‘റിന്യൂ'ന് തുടക്കമായി. സെന്റർ ഓഫ് എക്സലൻസ് ഇൻ എൻജിനീയറിംഗ് ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേറ്ററും ഹൈഡൽ മാഗസിന്റെ ചീഫ് എഡിറ്ററുമായ എം.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വിസാറ്റ് എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ കെ.ജെ.അനൂപ് അധ്യക്ഷത വഹിച്ചു.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ പ്രമോദ് നായർ, രജിസ്ട്രാർ പി.എസ്. സുബിൻ, പിആർഒ ഷാജി ആറ്റുപുറം, അഖിൽ ബെഷി, അസിസ്റ്റന്റ് പ്രഫ. ആർ.രാഗി, സി.ജെ. ജോജി എന്നിവർ പ്രസംഗിച്ചു.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ പ്രമോദ് നായർ, രജിസ്ട്രാർ പി.എസ്. സുബിൻ, പിആർഒ ഷാജി ആറ്റുപുറം, അഖിൽ ബെഷി, അസിസ്റ്റന്റ് പ്രഫ. ആർ.രാഗി, സി.ജെ. ജോജി എന്നിവർ പ്രസംഗിച്ചു.