ആലുവ: ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികനെ കാണാതായതായി പരാതി.
ഞാറയ്ക്കൽ സ്വദേശി രാധാകൃഷ്ണനെയാണ് ഇന്നലെ മുതൽ കാണാതായതെന്ന് ആലുവ ടൗൺ പോലീസ് അറിയിച്ചു. ഇദ്ദേഹത്തിന്റെ ശരീരത്തിൽ യൂറിൻ ബാഗ് കെട്ടിവച്ചിട്ടുണ്ട്.