പറവൂര്‍: കുട്ടികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനു പറവൂര്‍ സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ ശാസ്ത്രസെമിനാര്‍ നടത്തി. മീന പൗലോസ് ക്ലാസ് നയിച്ചു. പ്രധാനാധ്യാപകൻ ജോജോ തോമസ്, പ്രോഗ്രാം കണ്‍വീനര്‍ സ്നേഹ കെ. ജേക്കബ്, കെ. ജോമിയ എന്നിവര്‍ നേതൃത്വം നല്കി.