തിരുമാറാടി: രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ബിജെപി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് തിരുമാറാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പ്രതിഷേധ യോഗം എഐസിസി അംഗം ജെയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോസഫ് അധ്യക്ഷത വഹിച്ചു. സാജു മടക്കാലിൽ, സാജു കെ. പോൾ, ബിനോയ് കള്ളാട്ടുകുഴി, ബാബു ചെറുപ്പിൽ, ശശി പുന്നക്കൊന്പിൽ, ബെന്നി പൈലി, അരുണ്‍ മാത്യു, സുനിൽ കള്ളാട്ടുകുഴി, ബിജു തറമഠം, അലോക് തോമസ്, അനിൽ മാറമ്മല, പഞ്ചായത്തംഗങ്ങളായ അനിത ബേബി, ആതിര സുമേഷ്, നെവിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.