വടക്കാഞ്ചേരി: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ മോദി സർക്കാരിന്റെ നടപടി ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമാണന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെ ന്നി ത്തല പറഞ്ഞു.
പ്രളയത്തിൽ തകർന്ന അകമല സ്വദേശിനി പ്രിയലതയ്ക്കു കോണ്ഗ്ര സ് പ്രവർത്തകർ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കാഞ്ചേരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയും അകമല 16-ാം ഡിവിഷൻ ബൂത്ത് കമ്മിറ്റിയും സംയുക്തമായിട്ടാണു വീട് നിർമിച്ചു നൽകിയത്. കെപിസി സിയുടെ ആയിരം ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയാണു കോണ്ഗ്രസ് ബ്ലോ ക്ക് കമ്മിറ്റിയുടെയും മണപ്പുറം ഫൗണ്ടേഷന്റെ രണ്ടുലക്ഷം രൂപയുമടക്കം എല്ലാരുടെയും സഹകരണ ത്തോടെ എട്ടരലക്ഷം രൂപ ചെലവഴിച്ചാണു വീട് നിർമിച്ചു നൽകിയത്.
ഡിസിസി സെക്രട്ടറിയും നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത് കുമാർ അധ്യക്ഷത വഹിച്ചു.
നേതാക്കളായ ജോസഫ് ചാലിശേരി, ജിജോ കുര്യൻ, ഷാഹിദ റഹ്മാൻ, വൈശാഖ് നാരായണസ്വാമി, എ.എസ്. ഹംസ, ബുഷ്റ റഷീദ്, മണപ്പുറം ഫൗ ണ്ടേഷൻ പിആർഒ രേഷ്മ, ടി.വി. സണ്ണി, ശശി മംഗലം, ബാബുരാജ് കണ്ടേ രി, കെ.ടി. ജോയ്, അനൂപ് ജോണ് എന്നിവർ പ്രസംഗിച്ചു.