പഴയന്നൂർ: വെങ്ങാനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ചേലക്കര വായനശാലയ്ക്കു സമീപം ആരംഭിച്ച സഹകരണ തണ്ണീർ പന്തലിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. രണ്ടു മാസക്കാലം കൊടുംചൂടിൽ നിന്ന് കുളിർമയേകാൻ സംഭാരം വിതരണം ചെയ്യും.
വെങ്ങാനെല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.വി. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി.എം. സേതുമാധവൻ, ബാങ്ക് ഡയറക്ടർമാരായ സി.എസ്. ശ്രീരാമകൃഷ്ണൻ, വിശ്വനാഥൻ, എം.കെ. വിജയൻ, കെ. നന്ദകുമാർ, പി.എസ്. അജയകുമാർ, ഹരിനാരായണൻ എന്നിവർ പ്രസംഗിച്ചു.
രണ്ടുപേർ അറസ്റ്റിൽ
പുന്നയൂർക്കുളം: മന്ദലംകുന്ന് ബീച്ചിൽ യുവാക്കൾ തമ്മിലു ണ്ടായ വാക്കുതർക്ക ത്തിൽ പെരുവഴിപ്പുറത്ത് അഷറഫിനെ കത്രികകൊണ്ട് കുത്തി പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. പണിക്കവീട്ടിൽ അനസ് (28), നാലകത്ത് ഫായിസ് (27) എന്നിവരെയാണ് വടക്കേക്കാട് സിഐ അമൃത രംഗൻ, എസ്ഐ സിറിൽ ക്രിസ്റ്റ്യൻരാജ് എന്നിവരുടെ നേതൃത്വ ത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത്.