തൃശൂർ: സമൂഹത്തെ നേരായ വഴിയിലൂടെ നയിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പ്രസ് ക്ലബിൽ വിരമിച്ച മാധ്യമ പ്രവർത്തകർക്കുള്ള യാത്രയയപ്പും അമല ആശുപത്രിക്കു നൽകിയ ആദരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക അധ്യക്ഷത വഹിച്ചു. കെ യുഡബ്ല്യൂ ജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, സീനിയർ ജേർണലിസ്റ്റ് എൻ. ശ്രീകുമാർ എന്നിവർ ആശംസയർപ്പിച്ചു. മാധ്യമ പ്രവർത്തകരുടെ ആരോഗ്യ സംരക്ഷണത്തിന് ഒപ്പം നിൽക്കുന്ന അമല മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, വിരമിച്ച മാധ്യമ പ്രവർത്തകരായ ജോണ്സൻ വി. ചിറയത്ത്(മാധ്യമം), കൃഷ്ണകുമാർ പൊതുവാൾ(ദേശാഭിമാനി), പി.എ. കുരിയാക്കോസ് (മനോരമ) എന്നിവരെ മന്ത്രി ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഒ. രാധിക അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അരുണ്‍ എഴുത്തച്ഛൻ വിരമിച്ചവരെ പരിചയപ്പെടുത്തി. സെക്രട്ടറി പോൾ മാത്യ, ട്രഷറർ കെ.ഗിരീഷ് എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ, പിആർഒ ജോസഫ് വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.