പുല്ലൂർ: ഊരകം തെറ്റയിൽ കൊടകരക്കാരൻ പരേതനായ റപ്പായി (റാഫേൽ) മകൻ സജു (39) കുഴഞ്ഞു വീണു മരിച്ചു. സ്വന്തം പുരയിടത്തിൽ പണിയെടുക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ഷെറിൻ. മകൾ: എയ്ഞ്ചൽ മരിയ.