ചാലക്കുടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ കമ്മിറ്റിയുടെ വ്യാപാരി കുടുംബ സുരക്ഷ പദ്ധതിയിൽ (ഭദ്രം) അംഗമായിരുന്ന ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ അംഗം അന്തരിച്ച മിനർവ ബേക്കറി ഉടമ ഗിരീഷ് ബാബുവിന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപ നൽകി.
അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്സൺ ആലൂക്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷററും ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ജോയ് മൂത്തേടൻ 10 ലക്ഷം രൂപ നൽകി. വാർഡ് കൗൺസിലർ എം.എം. അനിൽകുമാർ, ട്രഷറർഷൈജു പുത്തൻപുരക്കൽ, ചന്ദ്രൻ കൊളത്താപിള്ളി, ജോബി പയ്യപ്പിള്ളി, ജോർജ് വേഴപറമ്പിൽ, ജോയ് പാനിക്കുളം, ഷൈന ജോർജ്, ആന്റോ മേനച്ചേരി, എം.ഡി. ഡേവിസ്, ബിനു മഞ്ഞളി, എൻ.എ. ഗോവിന്ദൻകുട്ടി, പ്രദീപ് തയ്യിൽ, സിന്ദുബാബു എന്നിവർ സന്നിഹിതരായിരുന്നു.