+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മം​ഗ​ള വാ​ർ​ത്ത തി​രു​നാ​ൾ

തൃ​ശൂ​ർ: കാ​ക്ക​ശേ​രി സെ​ന്‍റ് മേ​രി​സ് ദേ​വാ​ല​യ​ത്തി​ൽ മം​ഗ​ള വാ​ർ​ത്ത തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. വി​മ​ല​ഹൃ​ദ​യ പ്ര​തി​ഷ്ഠ​യ്ക്കാ​യി 33 ദി​വ​സ​ത്തെ പ്ര​തി​ഷ്ഠാ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് സ​മാ​പ​നം​കു​റി​
മം​ഗ​ള വാ​ർ​ത്ത  തി​രു​നാ​ൾ
തൃ​ശൂ​ർ: കാ​ക്ക​ശേ​രി സെ​ന്‍റ് മേ​രി​സ് ദേ​വാ​ല​യ​ത്തി​ൽ മം​ഗ​ള വാ​ർ​ത്ത തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. വി​മ​ല​ഹൃ​ദ​യ പ്ര​തി​ഷ്ഠ​യ്ക്കാ​യി 33 ദി​വ​സ​ത്തെ പ്ര​തി​ഷ്ഠാ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് സ​മാ​പ​നം​കു​റി​ച്ചു​കൊ​ണ്ട് ദേ​വാ​ല​യ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ന്നു.

ഫാ. ​സി​ന്‌റോ പൊ​ന്ത​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. വി​ശ്വാ​സി​ക​ൾ മാ​താ​വി​നെ പു​ഷ്പ സ​മ​ർ​പ്പ​ണം ന​ട​ത്തി. ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച പാ​യ​സം വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. പ്രാ​ർ​ഥ​നാ കാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. ട്ര​സ്റ്റി​മാ​രാ​യ സി.​ജെ. പ്രേ​ജോ, സി.​ജെ. തോ​മ​സ്, സി.​ടി. വി​ൻ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.