ചേലക്കര: എലിയപ്പറ്റ അന്തിമഹാകാളൻ കാവിലെ ആൽത്തറ സമർപ്പണത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. സമിതി പ്രസിഡന്റ് പി.കെ. സുനിൽ, രാജേഷ് പണിക്കർ, സുരേഷ് പണിക്കർ, ശ്രീവത്സ സേതുമാധവൻ, കൃഷ്ണൻ കുറുമല എന്നിവർ സംസാരിച്ചു.