+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ളാ​ര​പ്പി​ള്ളി പ​ള്ള​ിയി​ൽ ധ്യാ​നം ഇ​ന്നു മു​ത​ൽ

കാ​ല​ടി: വെ​ള്ളാ​ര​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ള​ിയി​ൽ ഇ​ട​വ​ക ന​വീ​ക​ര​ണ ധ്യാ​നം ഇ​ന്നു മു​ത​ൽ 29 വ​രെ ന​ട​ക്കും. ദി​വ​സ​വും വൈ​കി​ട്ട് 5.45 ന് ​കു​രി​ശി​ന്‍റെ വ​ഴി. 6.30ന് കു​ർ​ബാ​ന, തു​ട​ർ
വെ​ള്ളാ​ര​പ്പി​ള്ളി  പ​ള്ള​ിയി​ൽ ധ്യാ​നം ഇ​ന്നു മു​ത​ൽ
കാ​ല​ടി: വെ​ള്ളാ​ര​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ള​ിയി​ൽ ഇ​ട​വ​ക ന​വീ​ക​ര​ണ ധ്യാ​നം ഇ​ന്നു മു​ത​ൽ 29 വ​രെ ന​ട​ക്കും. ദി​വ​സ​വും വൈ​കി​ട്ട് 5.45 ന് ​കു​രി​ശി​ന്‍റെ വ​ഴി. 6.30ന് കു​ർ​ബാ​ന, തു​ട​ർ​ന്ന് 9.15 വ​രെ ധ്യാ​നം. ഫാ. ​റി​ന്‍റോ പു​തു​ശേ​രി​യും ടീ​മു​മാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.