+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി: ഇ​ട​പ്പ​ള്ളി ടോ​ണ്‍ ജം​ഗ്ഷ​നി​ല്‍ 903 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​യെ ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി. ഒ​ഡീ​ഷ ഖ​രി​ഗു​ഡ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ നാ​യി​ക് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ
കൊ​ച്ചി: ഇ​ട​പ്പ​ള്ളി ടോ​ണ്‍ ജം​ഗ്ഷ​നി​ല്‍ 903 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​യെ ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി. ഒ​ഡീ​ഷ ഖ​രി​ഗു​ഡ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ നാ​യി​ക് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​കെ​ജി-​കൂ​നം​തൈ റോ​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന് ​സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ക​ണ്ട ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൈ​യി​ല്‍ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ആ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഇ​യാ​ള്‍ മു​മ്പ് കേ​ര​ള​ത്തി​ല്‍ എ​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് ക​ള​മ​ശേ​രി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ആ​ര്‍. സ​ന്തോ​ഷ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.