കുത്താട്ടാകുളം: കിഴകൊന്പ് മില്ലുംപടി നഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഇന്ന് നടക്കും. വൈകുന്നേരം നാലിന് ചേരുന്ന യോഗം വാർഡ് കൗണ്‍സിലർ പി.ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എം.എ. ഷാജി അധ്യക്ഷത വഹിക്കും.