+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്യാർഥികൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു

മൂ​വാ​റ്റു​പു​ഴ: റാ​ക്കാ​ട് ഗ​വ. യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നും അ​ഗ്നി​ര​ക്ഷാ നി​ല​യ​വും സ​ന്ദ​ർ​ശി​ച്ചു. എ​സ്ഐ ജ​യ​ൻ, എ​എ​സ്ഐ ബി​ന്ദു എ​ന്നി​വ​ർ
വിദ്യാർഥികൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു
മൂ​വാ​റ്റു​പു​ഴ: റാ​ക്കാ​ട് ഗ​വ. യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നും അ​ഗ്നി​ര​ക്ഷാ നി​ല​യ​വും സ​ന്ദ​ർ​ശി​ച്ചു. എ​സ്ഐ ജ​യ​ൻ, എ​എ​സ്ഐ ബി​ന്ദു എ​ന്നി​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കു വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജേ​ഷ്, ഉ​ദ്യോ​ഗ​സ്ഥ​നാ​യ നി​ഷാ​ദ് എ​ന്നി​വ​ർ അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യു​ടെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. പ്ര​ധാ​ന​ധ്യാ​പി​ക സി.​ടി. ശ​ശി​ക​ല പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.