+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു

മൂ​വാ​റ്റു​പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ
മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ  നി​ക്ഷേ​പി​ച്ചു
മൂ​വാ​റ്റു​പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​ക്കു​ടി ക​ട​വി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ൽ​മി ജോ​ണ്‍​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്. ജ​യ​ശ്രീ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തെ​ക്കു​പു​റ​ത്ത്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​ൻ​സ​മ്മ, ബി​ന്ദു ജോ​ർ​ജ്, വി.​എ​സ്. ഷെ​ഫാ​ൻ, സൗ​മ്യ ഫ്രാ​ൻ​സി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, സി​ബി​ൻ സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ലു​വ മ​ത്സ്യ​ഭ​വ​ൻ ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ ടി.​എം. സ​ബീ​ന, പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശി​ബി ടി. ​ബേ​ബി, എം. ​ജ​യ​രാ​ജ്, പ്ര​മോ​ട്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 13 ഇ​ട​ങ്ങ​ളി​ലാ​ണ് മ​ത്സ്യ, ചെ​മ്മീ​ൻ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച​ത്. വ​ട്ട​ക്കു​ടി ക​ട​വി​ൽ 2.75 ല​ക്ഷം കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു.