+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘ക​നി​വ് ’ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം

പോ​ത്താ​നി​ക്കാ​ട്: സി​പി​എം പൈ​ങ്ങോ​ട്ടൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ക​ട​വൂ​രി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ ‘ക​നി​വ്’ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ആ​ർ. അ​നി​ൽ​കു​മാ​ർ നി
‘ക​നി​വ് ’ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം
പോ​ത്താ​നി​ക്കാ​ട്: സി​പി​എം പൈ​ങ്ങോ​ട്ടൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ക​ട​വൂ​രി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ ‘ക​നി​വ്’ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ആ​ർ. അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. പു​ത​കു​ള​ത്ത് ബ്ലാ​യി​ൽ ഗോ​പി​ദാ​സി​ന്‍റെ കു​ടും​ബ​ത്തി​ന് 600 സ്ക്വ​യ​ർ ഫീ​റ്റി​ൽ മൂ​ന്നു മു​റി​ക​ളോ​ട് കൂ​ടി​യ വീ​ടാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ച​ട​ങ്ങി​ൽ സി​പി​എം ക​വ​ള​ങ്ങാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി ഷാ​ജി മു​ഹ​മ്മ​ദ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ.​എ. അ​ൻ​ഷാ​ദ്, പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​മ സി​ബി, തു​ട​ങ്ങി​യ വ​ർ പ്ര​സം​ഗി​ച്ചു.